• Logo

Allied Publications

Europe
ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനത്തിനെതിരേ 12 മണിക്കൂറിനുള്ളിൽ ഒപ്പുവച്ചത് ഏഴു ലക്ഷം ബ്രിട്ടീഷുകാർ
Share
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാവിയിൽ ബ്രിട്ടനിലേക്ക് നടത്താനിടയുള്ള സ്റ്റേറ്റ് വിസിറ്റിനെതിരേ ഒപ്പു ശേഖരണം. ശേഖരണം തുടങ്ങി 12 മണിക്കൂറിനുള്ളിൽ തന്നെ ഏഴു ലക്ഷം ബ്രിട്ടീഷുകാർ ഒപ്പുവച്ചു കഴിഞ്ഞു.

ബ്രിട്ടൻ സന്ദർശിക്കണമെന്നും രാജ്‌ഞിയെ കാണണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ യുഎസ് സന്ദർശനവേളയിൽ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ട്രംപ് കാണാൻ വരുന്നത് രാജ്‌ഞിക്കു നാണക്കേടാണെന്നാണ് വിരുദ്ധ പ്രചാരകരുടെ വാദം.

ട്രംപിന്റെ സന്ദർശനം പാർലമെന്റ് ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ഒരു ലക്ഷം പേരുടെ ഒപ്പ് മതി. ഈ സ്‌ഥാനത്താണ് ഒറ്റ പകലിൽ മാത്രം ഏഴു ലക്ഷം പേർ പിന്തുണ രേഖപ്പെടുത്തിയത്. എന്നാൽ 24 മണിക്കൂർ പിന്നിട്ടപ്പോഴേയ്ക്കും ഒപ്പുവെച്ചവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞതായി ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്