• Logo

Allied Publications

Europe
കൗമാരക്കാരിയായ തീവ്രവാദിക്ക് ജർമനിയിൽ ആറു വർഷം തടവ്
Share
ബെർലിൻ: പതിനാറ് വയസ് മാത്രം പ്രായമുള്ള, ഇസ് ലാമിക് സ്റ്റേറ്റ് അനുകൂലിയായ പെണ്‍കുട്ടിക്ക് കോടതി ആറു വർഷം തടവ് ശിക്ഷ വിധിച്ചു. കൊലപാതക ശ്രമം, പരുക്കേൽപ്പിക്കൽ, ഭീകര സംഘടനയെ പിന്തുണയ്ക്കൽ എന്നീ കുറ്റങ്ങളാണ് സാഫിയ എന്ന പെണ്‍കുട്ടിക്കെതിരേ തെളിഞ്ഞിരിക്കുന്നത്.

മുപ്പത്തിനാലുകാരനായ പോലീസുകാരനെ പെണ്‍കുട്ടി മാരകമായി കുത്തി പരുക്കേൽപ്പിച്ചിരുന്നു. താൻ ഐഎസ് അനുകൂലിയാണെന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തിരുന്നില്ല.

ഐഎസ് അംഗങ്ങളുമായി ഓണ്‍ലൈൻ ബന്ധം സ്ഥാപിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വർഷം ജനുവരിയിൽ സിറിയയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ, ഇസ്താംബുളിൽവച്ച് കണ്ടെത്തി തിരിച്ചെത്തിക്കാൻ അമ്മയ്ക്കു സാധിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.