• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡ് നിയമലംഘനം നടത്തി: യൂറോപ്യൻ കോടതി
Share
ബെർലിൻ: മനുഷ്യാവകാശം സംബന്ധിച്ച നിയമം സ്വിറ്റ്സർലൻഡ് ലംഘിച്ചതിനെതുടർന്ന് മുപ്പതിനായിരം യൂറോ പിഴ അടയ്ക്കാൻ യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു.

സ്വിറ്റ്സർലൻഡിൽനിന്നു നാടുകടത്തപ്പെട്ട ശ്രീലങ്കക്കാരൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പേരു വെളിപ്പെടുത്താത്ത ഇയാൾക്കാണ് പിഴ തുക കൈമാറേണ്ടത്.

തമിഴ് പുലികളുമായി ചേർന്നു പ്രവർത്തിച്ചിരുന്നയാളാണ് ഇയാൾ. 2009ൽ ശ്രീലങ്കയിൽ അഭയം തേടുകയായിരുന്നു. അതു നിരസിക്കപ്പെട്ടതിനെത്തുടർന്ന് 2013ൽ ഇയാളെയും കുടുംബത്തേയും ശ്രീലങ്കയിലേക്കു തിരിച്ചയച്ചു.

തടവിൽ കഴിയുന്ന ഇയാളെ സ്വിസ് അംബാസഡർ നേരിട്ടു സന്ദർശിച്ചിരുന്നു. കാര്യങ്ങൾ തുറന്നു പറയാൻ പോലും ഭയപ്പാടുള്ള തരത്തിലാണ് ഇപ്പോൾ പെരുമാറുന്നതെന്നാണ് അംബാസഡർ നൽകിയിരിക്കുന്ന റിപ്പോർട്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.