• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സുലേറ്റിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Share
ഫ്രാങ്ക്ഫർട്ട്: ഇന്ത്യയുടെ അറുപത്തിഎട്ടാമത്് റിപ്പബ്ളിക് ദിനം ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സുലേറ്റിൽ ആഘോഷിച്ചു. കോണ്‍സൽ ജനറൽ രവീഷ് കുമാർ ദേശീയ പതാക ഉയർത്തിയ ശേഷം പ്രസിഡന്‍റിന്‍റെ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു.

ഈ വർഷവും കോണ്‍സുലേറ്റിന്‍റെ മുന്പിലെ ഗാർഡനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ മ്യൂസിക് അക്കാദമിയുടെ ദേശഭക്തി ഗാനം, വന്ദേമാതരം തുടങ്ങിയ ആലപിച്ചു. ഫ്രാങ്ക്ഫർട്ടിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ടൂറിസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്റ്റാഫ് അംഗങ്ങൾ, പ്രമുഘ വ്യവസായികൾ, പത്ര പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് കോണ്‍സുലേറ്റ് ഹാളിൽ മധുരപലഹാരങ്ങളും ലഘു ഭക്ഷണവും വിതരണം ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​