• Logo

Allied Publications

Europe
പോലീസിനെ കളിയാക്കി നടന്ന ഇന്ത്യൻ പിടികിട്ടാപ്പുള്ളിക്ക് ബ്രിട്ടനിൽ അഞ്ചു വർഷം തടവ്
Share
ലണ്ടൻ: പോലീസിനെയും കോടതയിയേയും പരിഹസിച്ചും പറ്റിച്ചും നടന്ന ഇന്ത്യൻ പിടികിട്ടാപ്പുള്ളിക്ക് ഒടുവിൽ കോടതി ശിക്ഷ വിധിച്ചത് അഞ്ചു വർഷം തടവ്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. ഇയാൾ നേരത്തെ മാർബെല്ലയിൽ പിടിയിലാവുകയായിരുന്നു.

മുപ്പത്തൊന്പതുകാരനായ നിർമൽ ആണ് പ്രതി. ജാമ്യമെടുത്ത് മുങ്ങിയ ശേഷം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വച്ചെടുത്ത പല ഫോട്ടോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് പോലീസിനെ പറ്റിച്ചു വരികയായിരുന്നു. ഇതിനിടെ ജഡ്ജിയെ കോടതിയിലേക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുക വരെ ചെയ്തു. തന്നെ പിടിക്കാൻ പോലീസും കോടതിയുമൊക്കെ വെറുതേ സമയം പാഴാക്കുകയാണെന്നും ഇയാൾ വീന്പടിച്ചിരുന്നു.

തെക്കൻ സ്പെയ്നിലെ മാർബെല്ലയിൽ പുതുവർഷ രാത്രിയാണ് ഇയാളുടെ ഒളിച്ചുകളി അവസാനിച്ചത്. ഇപ്പോൾ രണ്ടു കൂട്ടാളികൾക്കൊപ്പമാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. 2012ൽ രജിസ്റ്റർ ചെയ്ത കേസിലാണിത്. അഞ്ച് ലക്ഷം പൗണ്ട് വെളുപ്പിച്ചെടുക്കാനായിരുന്നു ശ്രമം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.