• Logo

Allied Publications

Europe
വിശ്വാസ്യത ഇല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
Share
ദാവോസ്: ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്‍റേതാണ് ഈ കണ്ടെത്തലുകൾ.

ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയനുസരിച്ച് ഒന്നാം സ്ഥാനം ഓസ്ട്രേലിയൻ മാധ്യമങ്ങൾക്കാണ്. ഐറിഷ് മാധ്യമങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. സിംഗപുർ, തുർക്കി, യുഎഇ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മാധ്യമങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിലെന്ന് വേൾഡ് ഇക്കണോമിക്ക് ഫോറം കണ്ടെത്തി.

ലോകത്തെ വിശ്വാസ്യതയില്ലാത്ത സർക്കാറുകൾ, മാധ്യമങ്ങൾ, എൻജിഒകൾ, ബിസിനസ് എന്നിവയുടെ പട്ടികയാണ് വേൾഡ് ഇക്കണോമിക്ക് ഫോറം പുറത്തുവിട്ട ലിസ്റ്റിൽ ഉള്ളത്. ലോകമെന്പാടുമായി നടത്തിയ പഠനത്തിനൊടുവിലാണ് ഈ പട്ടികകൾ പുറത്തു വിട്ടതെന്ന് വേൾഡ് ഇക്കണോമിക്ക് ഫോറം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത സർക്കാരുകളിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്‍റീനയിലെ സർക്കാരാണ്. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം കനേഡിയൻ സർക്കാരിനുമാണ്. കൊളംബിയ, ഫ്രാൻസ്, ജർമനി, ഇറ്റലി, മലേഷ്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.