• Logo

Allied Publications

Europe
ബ്രിസ്റ്റോളിൽ കോസ്മോ പോളിറ്റൻ ക്ലബ് ഉദ്ഘാടനം ചെയ്തു
Share
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്‍റെ ഉദ്ഘാടനം ജനുവരി 14ന് നടന്നു. പ്രശസ്ത ഇന്ത്യൻ നർത്തകി ഡോ. വസുമതി പ്രസാദ് ഹെൻഗ്രോവ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് ജോസ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെൻഗ്രോവ് വിറ്റ് ചർച്ച് കൗണ്‍സിലറും ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവുമായ ടിം കെന്‍റ്, കേരള കൗമുദി യൂറോപ്പ് ലേഖകനും പ്രശസ്ത എഴുത്തുകാരനുമായ മണം മ്പൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ജി. രാജേഷ്, പ്രീമിയർ കമ്മിറ്റി അംഗം ഷാജി കൂരാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സാന്ത്വനം എന്ന ചാരിറ്റി പരിപാടിയിൽ നിന്ന് സമാഹരിച്ച 350 പൗണ്ടിന്‍റെ ചെക്ക് ബ്രിട്ടണിലെ പ്രശസ്ത സന്നദ്ധ സംഘടനയായ മേരിക്യൂറി കാൻസർ കെയർ ആൻഡ് റിസർച്ചിന് ക്ലബ് ട്രഷറർ ബിനോയ് ജോസ് കൈമാറി.

തുടർന്നു പ്രശസ്ത ദുർഗ രാമകൃഷ്ണന്‍റെ വീണ കച്ചേരിയും ശ്രുതിലയ ബിസ്റ്റോളും ബ്രിസ്റ്റോൾ മലയാളീസ് ഡിജെയും ചേർന്ന് അവതരിപ്പിച്ച സംഗീത വിരുന്നിൽ പ്രശസ്ത ഗായകരായ ജോസ് ജയിംസ്, യുക്മ സ്റ്റാർ സിംഗറിലെ അനു ചന്ദു സജി മാത്യു, ചഞ്ചു പ്രസാദ് മോഹൻ, ചന്ദ്രമോഹൻ, മേഘ്ന മനു, ആർഷ തുടങ്ങിയവരുടെ ഗാനങ്ങളും റോജി ചങ്ങനാശേരിയുടെ സൂപ്പർ മിക്സും അരങ്ങേറി.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.