• Logo

Allied Publications

Europe
ഹോളിക്രോസ് ഫെയ്ത്ത് മിഷൻ യൂറോപ്പിന്‍റെ ഈ വർഷത്തെ മരിയൻ തീർഥാടനങ്ങൾ
Share
സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷൻ യൂറോപ്പിന്‍റെ ഈ വർഷത്തെ മരിയൻ തീർഥാടനങ്ങൾ പ്രഖ്യാപിച്ചു. പ്രിൽ 18 മുതൽ 27 വരെ മെക്സിക്കോയിലെ മരിയൻ തീർഥാടന കേന്ദ്രമായ ഗുവാഡാലൂപേയിയിലേക്കാണ് തീർഥയാത്ര നടത്തുന്നത്.

മരിയൻ യാത്രയ്ക്ക് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 31നു മുന്പായി രജിസ്ട്രേഷൻ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. മെജഗൂറിയിലേക്കുള്ള തീർഥയാത്ര മേയ് 25 മുതൽ 28 വരെയും നാലാമത് മരിയൻ കുടുംബ കണ്‍വൻഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഒന്നുവരെ റോസാ മിസ്റ്റിക്കയിൽ വച്ചും നടക്കുമെന്ന് ഷാജി രാമനാൽ അറിയിച്ചു.

വിവരങ്ങൾക്ക്: ഷാജി രാമനാൽ 0041 792502181, ജോയി പാലക്കുടിയിൽ 787728677
ബിജു കോഴിമണ്ണിൽ 792247564, ജോസഫ് മേലേട്ടുകുന്നേൽ 797922900
ജോർജ് നടുവേട്ടത്ത് 763071237, ജോസ് പുത്തൻകളം 0762509497

ഷിജി ചീരംവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട