• Logo

Allied Publications

Europe
എഗ് മലയാളി സമൂഹം പുതുവത്സരം ആഘോഷിച്ചു
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ എഗർ മലയാളി കൂട്ടായ്മ വിവിധ പരിപാടികളോടെ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി.

ജെസ് വിൻ പുതുമന ക്രിസ്മസ് സന്ദേശം നൽകി. കഴിഞ്ഞ മാസങ്ങളിൽ ജ·ദിനം ആഘോഷിച്ച കുട്ടികൾ സംയുക്തമായി സാന്താക്ലോസിനൊപ്പം ഗ്രേസി പല്ലാട്ട് നിർമിച്ച ക്രിസ്മസ് കേക്ക് മുറിച്ചു. വിവാഹ വാർഷികം ആഘോഷിച്ച ഡെയ്സി ജോസ് കോയിത്തറയെയും ഷെല്ലി ആൻസി ആണ്ടുക്കാലായെയും യോഗത്തിൽ അഭിനന്ദിച്ചു. പുതുതായി അംഗത്വമെടുത്ത അനീഷ് ടിൻസി കാട്ടുവീട്ടിലിനേയും സജിമോൾ ബേബി വെളുത്തേടത്ത് പറന്പിലിനെയും കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. ഭാരതീയ കലോത്സവ വേദിയിൽ എഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫെലിൻ വാളിപ്ലാക്കൽ, അന്ന പുതുമന, ജാനറ്റ് ചെത്തിപ്പുഴ, ജോയൽ ചെത്തിപ്പുഴ, ജോന്നാസ് ചെത്തിപ്പുഴ, സിമോൻ വാളിപ്ലാക്കൽ, ജൂലിയ കിഴക്കനാംപടിക്കൽ, എറിക് കോളിൻസ്, മാർഷൽ കരിമത്തി, സ്റ്റിയ മാളിയേക്കൽ ആൻഡ് ടീം എന്നീ കുട്ടികളെ യോഗം അനുമോദിച്ചു. ഷെല്ലി ആണ്ടൂക്കാലായിൽ, ജെയിംസ് കറുത്തേടത്ത്, ലയോണ, ലെസ്ന, സീമോൻ വാളിപ്ലാക്കൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിവിധ മത്സരങ്ങളിൽ സമ്മാനർഹാരായ യോഹാന്നസ് പുതുമന, സ്റ്റിയ മാളിയേക്കൽ, ലെയോണ വാളിപ്ലാക്കൽ (കുളംകര). ജോ കിഴക്കനാംപടിക്കൽ (കസേരകളി), ജോയൽ എടയോടിൽ, ആൽബിൻ ആണ്ടുക്കാലായിൽ, അമൃത മാത്യു വെളുത്തേടത്ത് പറന്പിൽ (യുവജനങ്ങൾ) എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

ഷൈനി അഗസ്റ്റിൻ, നിർമല വാളിപ്ലാക്കൽ എന്നിവർ വിവിധ പരിപാടികൾ ക്രമീകരിച്ചു. ബിനു വാളിപ്ലാക്കൽ, അഗസ്റ്റിൻ മാളിയേക്കൽ, ജെസ് വിൻ പുതുമന, ഷെല്ലി ആണ്ടുക്കാലായിൽ, ജോമോൻ പത്തുപ റയിൽ, ജെയിംസ് കറുത്തേടത്ത്, ജോസ് കോയിത്തറ, കുട്ടിച്ചൻ വാളിപ്ലാക്കൽ, സിജു വാളിപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്നു നടന്ന പൊതുയോഗത്തിൽ ജോമോൻ എടയോടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജെയിംസ് കറുത്തേടത്ത് പ്രസംഗിച്ചു. അടുത്ത വർഷത്തേയ്ക്കുള്ള കോർഡിനേറ്റർമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഈസ്റ്റർ ആഘോഷം മേയ് 14 നും ഗ്രിൽ പാർട്ടി ജൂലൈ എട്ടിനും ഓണം സെപ്റ്റംബർ 23 നും ക്രിസ്മസ്, പുതുവത്സരാഘോഷം 2018 ജനുവരി 14 നും നടത്തുവാൻ തീരുമാനിച്ചു.

ഷിജി ചീരംവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ