• Logo

Allied Publications

Europe
ഓസ്ട്രിയയിൽ പക്ഷിപ്പനിക്ക് സാധ്യത
Share
വിയന്ന: പക്ഷിപ്പനി വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാം നടത്തുന്ന കർഷകർ ഈ ആഴ്ച പക്ഷികളെ കൂട്ടിനുള്ളിൽ തന്നെ സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. അയൽ രാജ്യങ്ങളിൽ നിന്നും പക്ഷിപ്പനി ഓസ്ട്രിയയിൽ കാര്യമായി ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ അതിർത്തി രാജ്യങ്ങളുടെ സമീപമുള്ള കോൺസ്റ്റാൻസ് തടാകം ഉപയോഗിക്കുന്ന ചില വ്യക്‌തിഗത ഫാമുകളിൽ ഇതിനോടകം തന്നെ പക്ഷികൾക്കുവേണ്ടി പൊതുസ്‌ഥലം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്‌ഥിതിഗതികൾ വിലയിരുത്തി രാജ്യം മുഴുവൻ നിയന്ത്രണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതാണ് രാജ്യത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. അതേസമയം കഴിഞ്ഞ നവംബറിൽ ഫോറാൽബർഗിൽ ഒരു ടർക്കികോഴിക്ക് പക്ഷിപ്പനി സ്‌ഥിരീകരിച്ചിരുന്നു.

റിപ്പോർട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്