• Logo

Allied Publications

Europe
കാരുണ്യ ഭവനങ്ങളുടെ താക്കോൽ ദാനവും ഫണ്ട് വിതരണവും
Share
കരിമ്പൻ (ഇടുക്കി): സ്വിറ്റ്സർലൻഡിലെ ലൈറ്റ് ഇൻ ലൈഫ് എന്ന സംഘടനയുടെ ധനസഹായത്തോടെ ഇടുക്കി രൂപതയിൽ നടപ്പാക്കിവരുന്ന നൂറ് ഭവനനിർമാണ പദ്ധതിയിൽപെട്ട കാരുണ്യ ഭവനങ്ങളുടെ താക്കോൽദാനവും ഫണ്ട് വിതരണവും പാറത്തോട്ടിൽ നടന്നു.

ചടങ്ങ് അഡ്വ. ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫണ്ട് വിതരണം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. വികാരി ജനറാൾ മോൺ. ജയിംസ് മംഗലശേരിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രൊക്യുറേറ്റർ റവ. ഡോ.ജോർജ് കുഴിപ്പിള്ളിൽ, പഞ്ചായത്തംഗം മുരളി എൻ. നെല്ലിക്കുന്നുംപുറത്ത്, ഫാ.ജോസ് ചിറ്റടിയിൽ ലൈറ്റ് ഇൻ ലൈഫ് പ്രതിനിധി ബ്രഡോക്ക് ഷാണി എടത്തല എന്നിവർ പ്രസംഗിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.