• Logo

Allied Publications

Europe
ബർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ
Share
ബർമിംഗ്ഹാം: യുകെകെസിഎയുടെ പ്രബല യൂണിറ്റുകളിലൊന്നായ ബർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

യുകെകെസിഎ ആസ്‌ഥാന മന്ദിരത്തിൽ നടന്ന ആഘോഷങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയുടെ ദിവ്യബലിയോടെയാണ് ആരംഭിച്ചത്. തുടർന്നു നടന്ന പൊതുസമ്മേളനം ഫാ. സജി മലയിൽ പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിൽ ജോൺ ഫാ. സജി മലയിൽ പുത്തൻപുരയ്ക്കലിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു വാതക്കുഴി, ജോസി നെടുംതുരുത്തി പുത്തൻപുര, ബാബു തോട്ടം, സഖറിയ പുത്തൻകളം എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് അടിസ്‌ഥാനത്തിൽ നടന്ന പുൽക്കൂട് മത്സരത്തിലെ വിജയികൾക്ക് ഫാ. ജസ്റ്റിൻ കാരയ്ക്കാട് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗേഴ്സ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

ബികെസിഎ ഭാരവാഹികളായ ജെസിൻ ജോൺ, അജേഷ് കടുതോടിൽ, അഭിലാഷ് തോമസ്, ടെസി ബിജു, ജോസ് ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​