• Logo

Allied Publications

Europe
താപനില പൂജ്യത്തിനു താഴെ; സ്വീഡിഷ് ട്രെയിൻ യാത്രികർ കുടുങ്ങിയത് മണിക്കൂറുകളോളം
Share
സ്റ്റോക്ക്ഹോം: അതിശൈത്യം കടുത്തിരിക്കുന്ന സ്വീഡനിൽ പൂജ്യത്തിനു താഴെ നാല്പതു ഡിഗ്രി തണുപ്പുള്ള പ്രദേശത്ത് ട്രെയിൻ കേടായി കിടന്നത് മണിക്കൂറുകളോളം.

കിരുനയിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 6.20ന് ലൂലിയയിൽ എത്താനുള്ളതാണ്. എന്നാൽ, 6.30 ആയിട്ടും ദൂരത്തിന്റെ മൂന്നിലൊന്നു ഭാഗം ബാക്കിയായിരുന്നു. നട്ടാവാര ഗ്രാമത്തിനടുത്ത് ട്രെയിൻ നിന്നു പോകുമ്പോൾ യാത്ര 170 കിലോമീറ്റർ കൂടി ബാക്കി.

ട്രെയിനിലെ വൈദ്യുതി ബന്ധവും നിലച്ചതോടെ ഹീറ്റിംഗ് പ്രക്രിയ പൂർണമായി നിലച്ചു പോകുകയായിരുന്നു. മൂന്നു മണിക്കൂറോളം ഇതേ അവസ്‌ഥയിൽ യാത്രക്കാർക്ക് ട്രെയിനിനുള്ളിൽ കഴിയേണ്ടിവന്നു. എന്നാൽ, യാത്രക്കാർ ആരും പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ ശാന്തരായി കാത്തിരുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ