• Logo

Allied Publications

Europe
അസാധു നോട്ടുകൾ: പ്രവാസികൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി
Share
ഫ്രാങ്ക്ഫർട്ട്–ഡൽഹി: പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറ്റിയെടുക്കുന്നതിന് പ്രത്യേകം സമയം അനുവദിച്ചതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവർ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കൈവശമുള്ള നോട്ടുകളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കണം.

നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ഇല്ലാതിരുന്നവർക്കാണ് അസാധുനോട്ടുകൾ മാറ്റിയെടുക്കാൻ അവസരം ലഭിക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാൾക്ക് കറൻസിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. സത്യവാങ്മൂലം സമർപ്പിച്ച് അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഓഫീസുകളിൽ അവസരമൊരുക്കുന്നു എന്നാണ് ബാങ്ക് വ്യക്‌തമാക്കിയത്. അസാധു നോട്ടുകൾ നിക്ഷേപിക്കാൻ ചെല്ലുമ്പോൾ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള സത്യവാങ്മൂലവും ഫോറവും റിസർവ് ബാങ്ക് ശാഖയിൽ സമർപ്പിക്കണം. യാത്രക്കാരന്റെ കൈവശമുള്ള നോട്ടുകളുടെ എണ്ണം സൂചിപ്പിച്ച് സീൽ വച്ചുള്ള ഫോമാണ് റിസർവ് ബാങ്ക് ശാഖയിൽ നൽകേണ്ടത്. അസാധു നോട്ടുകൾ മാറിയെടുക്കാൻ നൽകുന്ന വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നൽകണം.

പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറിയെടുക്കാൻ സാധിക്കുന്ന റിസർവ് ബാങ്ക് ശാഖകൾ താഴെ കൊടുത്തിരിക്കുന്ന കൊച്ചി ഓഫീസിൽ നിന്നും അറിയാം.

Reserve Bank of India, 4.7 (11) · Federal Reserve Bank, Banerji Rd · +91 484 240 0985.

റിപ്പോർട്ട്: ജോർജ് ജോൺ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ