• Logo

Allied Publications

Europe
മാർ ജോസഫ് സ്രാമ്പിക്കലിന്റെ പുതുവർഷ സന്ദേശം ഇന്റർനാഷണൽ പ്രയർലൈനിൽ
Share
ലണ്ടൻ: കാനോനിക അംഗീകാരം ലഭിച്ച, വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിലുള്ള ഇന്റർ നാഷണൽ പ്രയർലൈനിൽ (കജഘ), യുകെയിലെ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ജനുവരി മൂന്നിന് (ചൊവ്വ) രാത്രി ഒമ്പതിന് (യുകെ സമയം) പുതുവർഷ സന്ദേശം നൽകുന്നു. വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലികൗൺസിലറും പ്രശസ്ത ധ്യാനഗുരുവുമായ സണ്ണി സ്റ്റീഫൻ പ്രതിവാരചിന്തകളും പങ്കുവയ്ക്കും.

വേൾഡ് പീസ് മിഷന്റെ ടെലിഫോൺ പ്രാർഥനകൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈനിലിലൂടെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് വിവിധരാജ്യങ്ങളിൽനിന്ന് തിരുവചനസന്ദേശത്തിനും അത്ഭുതരോഗശാന്തിശുശ്രൂഷയ്ക്കും ലോകസമാധാനപ്രാർഥനയ്ക്കും യുവജനങ്ങൾക്ക് ആത്മീയ ഉണർവു നൽകുന്ന അനുഭവങ്ങൾക്കും കൃതജ്‌ഞതാപ്രാർഥനകൾക്കുമായാണ് ഒത്തുചേരുന്നത്.

ആത്മീയ ശുശ്രൂഷകളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും 22 വർഷങ്ങൾ പിന്നിടുന്ന വേൾഡ് പീസ് മിഷന്റെ മുഖ്യരക്ഷാധികാരി ഡോ. ജോർജ് പള്ളിപറമ്പിലാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് സ്പിരിച്വൽ ഡയറക്ടറാണ്. ഇന്റർ ഫെയ്ത്ത് മിഷൻ, ഫാമിലി മിഷൻ, മെഡിക്കൽ മിഷൻ, കംപാഷനെറ്റ് കെയർ, ഗ്രീൻ വേൾഡ് കമ്യൂണിറ്റി, എഡ്യുക്കേഷണൽ മിഷൻ, ചാരിറ്റി മിഷൻ, സോഷ്യൽ ജസ്റ്റീസ്, ഇന്റർനാഷണൽ പ്രയർ ലൈൻ, വിമൻസ് കെയർ ആൻഡ് സെര്യൂരിറ്റി, പീസ് കമ്യൂണിറ്റി, പീസ് ഗാർഡൻ ആൻഡ് പീസ് വില്ലേജ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ നാല്പത് രാജ്യങ്ങളിൽ സജീവമാണ്.

വേൾഡ് പീസ് മിഷൻ യുകെ ചാപ്റ്റരാണ് കജഘ ശുശ്രൂഷകൾ കോഓർഡിനേറ്റ് ചെയ്യുന്നത്.

യുകെയിൽ നിന്ന് പ്രയർ ലൈനിലേക്ക് വിളിക്കേണ്ട നമ്പർ 03309981254, അക്സസ് കോഡ്: 956609.

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ വിളിക്കേണ്ട നമ്പർ: ഓസ്ട്രേലിയ +61*280*770*506, ഓസ്ട്രിയ +43*126*505 23, ബൽജിയം +32*329*410 06, കൊളമ്പിയ: +57*673*342 12, ഡൻമാർക്ക് +45*787*309 22, ഫ്രാൻസ് +33*178*900*672, ജർമനി +49*209*882*944 31, ഇന്ത്യ +91 7400 130 *505, അയർലൻഡ്: +353*906*464*163, ഇറ്റലി +39* 051*092 0292, മലേഷ്യ +60 11 11 46 0081, ന്യൂസിലൻഡ് +64*692*875 32, സൗത്ത്ആഫ്രിക്ക +27 87*825 0143, സ്വിറ്റ്സർലൻഡ് +41 44*595 9070, യുഎസ്എ +1*515*739 1285, ആക്സസ് കോഡ് 956609

റിപ്പോർട്ട്: കെ.ജെ. ജോൺ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്