• Logo

Allied Publications

Europe
ചൈനയിലേക്ക് ചരക്ക് കടത്ത് വർധിപ്പിക്കാൻ ജർമൻ റെയിൽവേ
Share
ബർലിൻ: ചൈനയിലേക്കുള്ള ചരക്ക് കയറ്റുമതി വർധിപ്പിക്കുമെന്ന് ജർമൻ സർക്കാർ റെയിൽ ഓപ്പറേറ്ററായ ഡോയ്റ്റ്ഷെ ബാൻ പ്രഖ്യാപിച്ചു. 2016ലെ കയറ്റുമതി റിക്കാർഡ് പിന്നിട്ട സാഹചര്യത്തിലാണ് പുതിയ ലക്ഷ്യം.

പുരാതനമായ സിൽക്ക് റൂട്ട് പുനരുദ്ധരിച്ച് നിർമിച്ച, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ പാതയിലൂടെയാണ് ചൈനയിലേക്കുള്ള കയറ്റുമതി ജർമനി വർധിപ്പിക്കാനൊരുങ്ങുന്നത്.

2016 ൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നാല്പതിനായിരത്തിലേറെ കണ്ടെയ്നറുകൾ കൈമാറ്റം ചെയ്യപ്പെട്ടു. മുൻ വർഷം ഇത് 35,000 മാത്രമായിരുന്നു. 2020 ആകുമ്പോഴേക്കും ഒരു ലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.

ഈ ട്രാൻസ് യൂറേഷ്യൻ റെയിൽ പാതക്ക് പതിനായിരം കിലോമീറ്ററിലേറെയാണ് ദൈർഘ്യം. പോളണ്ട്, ബെലാറസ്, റഷ്യ, കസാക്കിസ്‌ഥാൻ, മംഗോളിയ എന്നീ രാജ്യങ്ങൾ കടന്നാണ് ചൈനയിലെത്തുക.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.