• Logo

Allied Publications

Europe
ജർമനിയിൽ വർഷാന്ത്യ കൃതജ്‌ഞതാബലി
Share
കൊളോൺ: ലോകത്തിന് ഈ വർഷം മുഴുവനും ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും പരിപാലനയ്ക്കും നന്ദി അർപ്പിക്കുന്നതിനായി കൊളോണിലെയും ഫ്രാങ്ക്ഫർട്ടിലെയും ഇന്ത്യൻ സമൂഹം കൃതജ്‌ഞതാബലി നടത്തുന്നു.

ഡിസംബർ 31 ന്(ശനി) വൈകുന്നേരം അഞ്ചിന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ (St. Theresia, An St. Theresia 6, 51067 Koeln ) തിരുക്കർമങ്ങൾ ആരംഭിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ലിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, 0221 629868, ഡേവീസ് വടക്കുംചേരി (കോർഡിനേഷൻ കമ്മറ്റി കൺവീനർ) 0221 5904183

സ്‌ഥലം: St. Theresia, An St. Theresia 6, 51067 Koeln

ഫ്രാങ്ക്ഫർട്ട്

ഫ്രാങ്ക്ഫർട്ടിലെ പരിപാടികൾ വൈകുന്നേരം ആറിന് ആരാധനയോടുകൂടി ആരംഭിക്കും. തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർഥനകളും നടക്കും. ജനുവരി ഒന്നിന്(ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് ആരാധനയും നാലിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഏവരേയും ഫാ.തോമസ് കുര്യൻ ഈഴോർമറ്റവും പാരീഷ് കമ്മിറ്റിയും സ്വാഗതം ചെയ്തു.

സ്‌ഥലം: St. Antonius Kirche, Alexanderstrasse 25, 60489 FrankfurtRoedelheim

വിവരങ്ങൾക്ക്: ഫാ. തോമസ് കുര്യൻ ഈഴോർമറ്റം: 01573 5461964.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്