• Logo

Allied Publications

Europe
ജർമനിയിലെ ക്രിസ്മസ് ആഘോഷങ്ങൾ
Share
കൊളോണിൽ ഇൻഡ്യൻ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 25 ന്

കൊളോൺ: കൊളോണിലെ ഇന്ത്യൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയേശുവിന്റെ ജനനത്തിരുനാൾ ആഘോഷിക്കുന്നു.

ഡിസംബർ 25 ന് (ഞായർ) വൈകുന്നേരം നാലിന് കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ (Adamsstr./ Regentenstr. 4, 51063,Koeln) തിരുക്കർമങ്ങൾ ആരംഭിക്കും. തുടന്ന് പാരീഷ് ഹാളിൽ(ലീബ്ഫ്രൗവൻ ഹൗസ്) മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ്് വടക്കുംചേരി 0221 5904183.

ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് ആഘോഷം

ജർമനിയിലെ മലങ്കര ഓർത്തഡോക്സ് സഭ കൊളോൺ–ബോൺ ഇടവകയിലെ ഈ വർഷത്തെ ക്രിസ്മസ് സർവീസും വാർഷികവും ഡിസംബർ 26 ന്(തിങ്കൾ) രാവിലെ 8.30ന് നടക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ ജർമൻ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ. വിൽസൺ ഏബ്രഹാമിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയോടെയാണ് ആഘോഷിക്കുന്നത്. തുടർന്ന് പാരിഷ് ഹാളിൽ വിവഭസമൃദ്ധമായ ക്രിസ്മസ് വിരുന്നും നടക്കും

പള്ളിയുടെ വിലാസം St. Theresia Saal, An St. Theresia 4, Koeln Buchheim, 51067.

വിവരങ്ങൾക്ക്: തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ (സെക്രട്ടറി) 02205 82915,0163 7339681.

സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം

സീറോ മലങ്കര കാത്തലിക് മേജർ എപ്പിസ്കോപ്പൽ ചർച്ച് ജർമൻ റീജണിന്റെ ആഭിമുഖ്യത്തിൽ ജർമനിയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു.

1. കൊളോൺ/ബോൺ:

ഡിസംബർ 25ന് (ഞായർ): St.Barbara Kirche(Reottgener str.30, 53127 Bonn), സമയം: ഉച്ചകഴിഞ്ഞ് 3.30.

വിവരങ്ങൾക്ക്: Varghese Karnasseril (0223345668), Mathew Varghese ( 0228643455).

2. ഹൈഡൽബർഗ്/സ്റ്റുട്ട്ഗാർട്ട്:

ഡിസംബർ 25 (ഞായർ) : സമയം : ഉച്ചകഴിഞ്ഞ് മൂന്ന്. Alte Klinik Kapelle, Hospital Str. 34, 69115 Heidelberg.

വിവരങ്ങൾക്ക്: Aleyamma Isaac (Ph: 06221470149) Varghese Charivuparampil (072746229)

4. ഹേർണെ/ഡോർട്ട്മുണ്ട്:

ഡിസംബർ 26ന് (തിങ്കൾ): സമയം : ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്

St. Laurentius Kirche, Hauptstr.317, 44649 HerneWanne Eickel.

വിവരങ്ങൾക്ക്: Varghese Ottathengil (Ph: 02305544065),Mathew Cheruthottunkel (Ph: 0201480176)

5. ഫ്രാങ്ക്ഫർട്ട്/മൈൻസ്:

ഡിസംബർ 26ന് (തിങ്കൾ): സമയം: ഉച്ചകഴിഞ്ഞ് മൂന്നിന്

HerzJesu Kirche, Eckenheimer Landstr 326, 60435 Frankfurt (M)

വിവരങ്ങൾക്ക്: Koshy Thottathil (Ph. 06109739832),George Mundethu (Ph: 061985877990)

വിവരങ്ങൾക്ക് : Fr.Santhosh Thomas Koickal(Ecclesiastical Coordinator), Email. fatherkoickal@yahoo.co.in.Tel: 0049 6995196592/ 0049 15228637403

ഫ്രാങ്ക്ഫർട്ടിൽ ക്രിസ്മസ് ആഘോഷം 25 ന്

ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ കമ്യൂണിറ്റിയിൽ ലോകരക്ഷകനായ യേശുവിന്റെ പിറവിതിരുനാൾ ആഘോഷിക്കുന്നു. ഡിസംബർ 25 ന് (ഞായർ) വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ ദിവ്യബലിയെ തുടർന്ന് പാരീഷ്ഹാളിൽ ക്രിസ്മസ് ആഘോഷവും ഉണ്ടായിരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.തോമസ് ഈഴോർമറ്റം അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. തോമസ് കുര്യൻ ഈഴോർമറ്റം: 01573 5461964

സ്‌ഥലം: St. Antonius Kirche, Alexanderstrasse 25 60489 FrankfurtRoedelheim

ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജർമനി

ഹാഗൻ: ജർമനിയിലെ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബർ 26 ന്(തിങ്കൾ) വൈകുന്നേരം നാലരയ്ക്ക് ഹാഗനിലെ സെന്റ് എലിസബെത്ത് ദേവാലയത്തിൽ (St. Elisabeth Kirche, Scharnhorststr. 25,58097 Hagen) ദിവ്യബലിയോടുകൂടി ആരംഭിക്കും. തുടർന്ന് പാരീഷ് ഹാളിൽ വിവിധ കലാപരിപാടികളും ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: John Daniel : 02334/5043342,Yesudasan P.T : 0211/4089638, Cheriyan M.P : 02224/74708,William Pathrose : 0211/402410.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ