• Logo

Allied Publications

Europe
അഭിഷേകാഗ്നി കൺവൻഷൻ ഒക്ടോബർ 22 മുതൽ
Share
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവൻഷൻ ‘അഭിഷേകാഗ്നി 2017’ അട്ടപാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കും.

ഒക്ടോബർ 22ന് ഗ്ലാസ്ഗോവിൽ ആരംഭിക്കുന്ന കൺവൻഷൻ 23ന് പ്രസ്റ്റണിലും 24ന് മാഞ്ചസ്റ്ററിലും 25ന് ബർമിംഗ്ഹാമിലും 26ന് ഈസ്റ്റ് ആംഗ്ലിയയിലും 27ന് സൗത്താംറ്റണിലും 28ന് ബ്രിസ്റ്റോളിലും 29ന് ലണ്ടനിലുമായാണ് അരങ്ങേറുക. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് കൺവൻഷൻ സമാപിക്കും. കൺവൻഷന് ഒരുക്കമായി ഒക്ടോബർ 21ന് വൈകുന്നേരം ആറു മുതൽ 11.45 വരെ പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ ജാഗരണ പ്രാർഥനയും മധ്യസ്‌ഥ പ്രാർഥനയും നടക്കും.

രൂപതാധ്യക്ഷൻ മാര് ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ ജനറൽ കൺവീനറും നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ഫാ. സോജി ഓലിക്കൽ ജനറൽ കൺവീനറും വികാരി ജനറാളന്മാരായ ഫാ. തോമസ് പാറയടിയിൽ, ഫാ. സജി മലയിൽപുത്തൻപുരയ്ക്കൽ എന്നിവരും ഫാ. ജോസഫ് വെമ്പാടംതറ, ഡോ. മാത്യു പിണക്കാട്ട്, ഫാ. ജയ്സൺ കരിപ്പായി, ഫാ. ടെറിൻ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കൽമണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട് തുടങ്ങിയവർ കോഓർഡിനേറ്റർമാരായ കമ്മിറ്റി കൺവൻഷന് നേതൃത്വം നൽകും.

റിപ്പോർട്ട്: ബിജു കുന്നയ്ക്കാട്ട്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.