• Logo

Allied Publications

Europe
ക്ലിഫ്ടൺ രൂപതയിലെ സീറോ മലബാർ സമൂഹത്തിന്റെ പിറവിതിരുനാളാഘോഷം
Share
ലണ്ടൻ: ക്ലിഫ്ടൺ രൂപതയിലെ സീറോ മലബാർ സമൂഹത്തിന്റെ വിവിധ മാസ് സെന്ററുകളിൽ പിറവിതിരുനാളിന്റെ തിരുക്കർമങ്ങൾ സീറോ മലബാർ റീത്തിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗ്ലോസ്റ്ററിൽ ഡിസംബർ 24ന് രാത്രി 7.30ന് സെന്റ് അഗസ്റ്റിൻസ് ചർച്ച് മാറ്റ്സണിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോയി വയലിൽ കാർമികത്വം വഹിക്കും.

ബ്രിസ്റ്റോളിൽ 24ന് രാത്രി 11.30ന് ഫിഷ്പോണ്ട് സെന്റ് ജോസഫ് ചർച്ചിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. പോൾ വെട്ടിക്കാട്ട് കാർമികത്വം വഹിക്കും.

ചെൽടനാമിൽ 24ന് രാത്രി 8.30ന് പ്രിൻസസ് എലിസബത്ത് വേ സെന്റ് മോർ ചർച്ചിൽ ഫാ. സഖറിയ കാഞ്ഞുപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.

പിറവി തിരുനാൾ കർമങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. പോൾ വെട്ടിക്കാട്ട്, കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്ത്, റോയ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്