• Logo

Allied Publications

Europe
ഓസ്ട്രിയയിൽ പുതുവർഷ രാവിൽ അക്രമങ്ങൾ തടയാൻ പ്രത്യേക പോക്കറ്റ് അലാറം
Share
വിയന്ന: കഴിഞ്ഞ പുതുവർഷ രാവിൽ ജർമനിയിൽ സംഭവിച്ചതുപോലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുന്നിൽകണ്ട് ഓസ്ട്രയയിലെ പോലീസ് ആറായിരം പ്രത്യേക പോക്കറ്റ് അലാറം വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്‌താവ് കാൾ ഹൈൻസ് ഗ്രുൻഡ്ബോയ്ക്ക്.

ആയിരക്കണക്കിന് ആളുകൾ പുതുവർഷം ആഘോഷിക്കാൻ വിയന്ന നഗരത്തിൽ എത്തുന്നത് കണക്കിലെടുത്താണ് പുതിയ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്.

പുതുവർഷ പാർട്ടികളിൽ സൗജന്യമായി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതാണ് ഈ ചെറിയ ഉപകരണം. അതിക്രമം ഉണ്ടാകുന്ന അവസരത്തിൽ ഉപകരണം പ്രവർത്തനക്ഷമമാക്കിയാൽ കാതു തുളച്ചുകയറുന്ന ഒരു ശബ്ദം പുറപ്പെടുവിച്ചു സുരക്ഷാ വിഭാഗത്തെ അറിയിക്കുകയോ സ്‌ഥലത്ത് പ്രത്യേക ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യും. അതേസമയം ബെർലിൻ ആക്രമണത്തെ തുടർന്ന് ക്രിസ്മസ് പുതുവർഷ ആഘോഷത്തിന്റെ സുരക്ഷ മുൻനിർത്തി രാജ്യത്ത് പൊതുസ്‌ഥലങ്ങളിൽ പ്രത്യേക ദൗത്യ സേനയെ വിന്യസിച്ചിട്ടുണ്ട്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്