• Logo

Allied Publications

Europe
യുകെയിൽ അയർക്കുന്നം–മറ്റക്കരക്കാരുടെ പ്രഥമ സംഗമം 29ന്
Share
ബർമിംഗ്ഹാം: യുകെയിലെ വിവിധ സ്‌ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം മറ്റക്കര നിവാസികളുടെയും തൊട്ടടുത്ത പ്രദേശങ്ങളായ മാലം, അമയന്നൂർ, തിരുവഞ്ചൂർ, നീറിക്കാട്, കൊങ്ങാണ്ടൂർ, കരിമ്പാനി, മഞ്ഞാമറ്റം, മണ്ണൂർ പള്ളി, ളാക്കാട്ടൂർ തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ ചേർന്നുള്ള പ്രഥമ സംഗമം ഏപ്രിൽ 29ന് വൂൾവർഹാംപ്ടനിലെ UKKCA ഹാളിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നു.

സംഗമത്തിന്റെ വിജയത്തിനായി അയർക്കുന്നത്തെ സാമൂഹ്യ പ്രവർത്തകനും ഷൈനു ക്ലെയർ മാത്യൂസിന്റെ പിതാവുമായ സി.കെ മാത്യൂവിന്റെ അധ്യക്ഷയിൽ ബർമിംഗ്ഹാമിൽ ജോജി ജോസഫിന്റെ വസതിയിൽ ചേർന്ന ആലോചന യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആളുകളെ കൺവീനർമാരായി തെരഞ്ഞെടുത്ത് വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു.

സി.എ. ജോസഫ്, ഗിൽഫോർഡ് 07846747602 ജനറൽ കൺവീനർ ആയും മറ്റ് കൺവീനർമാരായി റോജിമോൻ വർഗീസ് (ഹോർഷം 07883068181), ഷൈനു മാത്യു (ബോൾട്ടൻ 07872514619), ബോബി ജോസഫ് (കാർഡിഫ് 07886325383), ജോസഫ് വർക്കി (ബാസിൽഡൺ 07897448282), ജോമോൻ ജേക്കബ് (കവൻട്രി 07533720345), ടോമി ജോസഫ് (ഇപ്സ്വിച്ച് 07737933896), ജോജി ജോസഫ് (ബർമിംഗ്ഹാം 07809770943).

അയർക്കുന്നവും മറ്റക്കരയും സമീപപ്രദേശങ്ങളുമായും ബന്ധമുള്ള ജനപ്രതിനിധികളെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ചു വൈവിധ്യമാർന്ന കലാപരിപാടികളും ഉൾപ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലമാക്കുവാനുള്ള തയാറെടുപ്പുകളാണ് പ്രോഗ്രാം കോഓർഡിനേറ്റേഴ്സ് ആയ ജോജിയുടെയും ഷൈനുവിന്റേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

സംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ കൺവീനർമാരുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: ജെറി വർഗീസ് 07775923599, ബാല സജീവ് കുമാർ 07500777681, ശ്യാമള സതീശൻ 07411367408, ശ്രീകാന്ത് നായർ 07897728990.

വിലാസം: UKKCA HALL, WOODCROSS LANE, WOLVERHAMPTON, WV14 9BW.

റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​