• Logo

Allied Publications

Europe
എച്ച്എസ്ബിസി യുകെയിലെ ആയിരത്തോളം ശാഖകൾ പൂട്ടുന്നു
Share
ലണ്ടൻ: എച്ച്എസ്ബിസി ബ്രിട്ടനിൽ ആയിരത്തോളം ബാങ്ക് ശാഖകൾ പൂട്ടാനൊരുങ്ങുന്നു. ഇന്റർനെറ്റ് ബാങ്കിംഗ് വ്യാപകമായതിനെ തുടർന്നാണിത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബാങ്കിന്റെ നാലിലൊന്ന് ശാഖകളും പൂട്ടിയിരുന്നു. 2015 ജനുവരി ഒന്നു മുതലുള്ള കാലയളവിൽ ഏകദേശം 321 ശാഖകളാണ് പൂട്ടിയത്.

ബാങ്കിന്റെ ഉപഭോക്താകളിൽ 27 ശതമാനം മാത്രമേ ബാങ്ക് ശാഖകളിലൂടെ ഇടപാടുകൾ നടത്തുന്നുളളു. ഉപഭോക്തകളിൽ 56 ശതമാനവും ഉപയോഗിക്കുന്നത് ഇന്റർനെറ്റ് ബാങ്കിംഗാണ്. ബാങ്കിന്റെ ഉപഭോക്താകളിൽ 97 ശതമാനം പേരും എടിഎമ്മുകൾ ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉപഭോക്താക്കളുടെ ബാങ്കിംഗ് ആവശ്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നുണ്ടേയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓരോ ശാഖകളും പൂട്ടാൻ തീരുമാനച്ചതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

എച്ച്എസ്ബിസിയുടെ പാത പിന്തുടർന്ന് മറ്റു ബാങ്കുകളും ശാഖകളുടെ എണ്ണം ദിനംപ്രതി കുറയ്ക്കുകയാണ്. 2017ൽ 200 ശാഖകൾ പൂട്ടാൻ ലോയിഡ്സ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.