• Logo

Allied Publications

Europe
ഓസ്ട്രിയൻ ചാൻസലർ തെരഞ്ഞെടുപ്പ്: നോബേർട്ട് ഹോഫർ ജനപ്രിയൻ
Share
വിയന്ന: പ്രസിഡന്റ് മത്സരത്തിൽ പരാജയപ്പെട്ട തീവ്ര വലതുപക്ഷ പാർട്ടി എഫ്പി ഓയുടെ സ്‌ഥാനാർഥി നോബേർട്ട് ഹോഫർക്ക് ഓസ്ട്രിയൻ ചാൻസലർ പദവിയിലേക്ക് ഏറെ സാധ്യത.

ഡിസംബർ ആറു മുതൽ ഒമ്പതു വരെ ഓസ്ട്രിയയിലെ ഒരു പ്രമുഖ ദിനപത്രം നടത്തിയ ടെലിഫോൺ അഭിപ്രായ സർവേയിലാണ് 63 ശതമാനം പേർ നോബേർട്ട് ഹോഫർ ഏറ്റവും അ നുയോജ്യനായ ചാൻസലർ സ്‌ഥാനാർഥിയാണെന്ന് അഭിപ്രായപ്പെട്ടത്.

താൻ പാർട്ടി അധ്യക്ഷ പദവിയിലേക്കോ ചാൻസലർ പദവി യിലേക്കോ തൽക്കാലം മത്സരിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹോഫർ വ്യക്‌തമാക്കിയിരുന്നു. തന്നെക്കാൾ ആ പദവിക്ക് യോഗ്യൻ പാർട്ടി ചെയർമാൻ സ്ട്രാഹേയാണെന്നാണ് ഒരു അഭിമുഖത്തിൽ ഹോഫർ പറഞ്ഞു.

അതേസമയം പാർട്ടി അധ്യക്ഷനെ 42 ശതമാനം പേർ മാത്രം പിന്തുണയ്ക്കുമ്പോൾ ചാൻസലർ പദവിയിലേക്ക് ഹോഫറെ പിന്തുണയ്ക്കുന്നത് 58 ശതമാനം പേരാണ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.