• Logo

Allied Publications

Europe
ഗാൾവേയിൽ മലയാളം ക്ലാസിന്റെ ഉദ്ഘാടനം 18ന്
Share
ഡബ്ലിൻ: പ്രവാസി മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷ പരിജ്‌ഞാനം വളർത്തുന്നതിന്റെ ഭാഗമായി ഗാൾവേ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം ക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ 18ന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഡൊഹിഷ്ക്ക റോഡിലുള്ള CUMASU സെന്ററിലാണ് (LIDL എതിർവശം) ചടങ്ങുകൾ. പ്രശസ്ത കവിയും നോവലിസ്റ്റുമായ ജുനൈദ് അബുബക്കർ ഉദ്ഘാടനവും പ്രഭാഷണവും നിർവഹിക്കും. ചടങ്ങിലേക്ക് ഗോൾവേയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘാടകർ സ്വാഗതം ചെയ്തു.

കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’ പഠനപദ്ധതി അടിസ്‌ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാർഥം ഗാൾവേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്. മലയാളഭാഷയിൽ പരിജ്‌ഞാനമുള്ളവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും സംഘാടകർ നൽകും. പുതുതായി മലയാളം ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങക്ക്: ജോർജ് 0857649968, ജോസഫ് 0877765728.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​