• Logo

Allied Publications

Europe
രാജീവ് മിശ്രക്ക് യാത്രയയപ്പു നൽകി
Share
വിയന്ന: ഓസ്ട്രിയയിലെയും മോണ്ടെനീഗ്രോയിലെയും ഇന്ത്യൻ മിഷന്റെ തലവനായിരുന്ന അംബാസഡർ രാജീവ് മിശ്രക്ക് ഐക്യരാഷ്ര്‌ടസഭയുടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി.

വിയന്നയിൽ നിന്നും ഔദ്യോഗികജീവിതം അവസാനിപ്പിച്ച് വിരമിക്കുന്ന രാജിവ മിശ്രയുടെ കുടുംബവും അനുമോദന യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പ്രസിഡന്റ് സാജൻ പട്ടേരി മൊമെന്റോ നൽകി രാജീവ് മിശ്രയെ ആദരിച്ചു. ഇന്ത്യൻ മിഷന്റെ മുഖ്യസാരഥി എന്ന നിലയിൽ ഐക്യരാഷ്ര്‌ടസഭയുടെ ഓഫീസുകളുമായും ഓസ്ട്രിയയിലെ അന്താരാഷ്ര്‌ട സമൂഹവുമായിട്ടും അംബാസഡർ പുലർത്തിയിരുന്ന ബന്ധത്തെ അഭിനന്ദിച്ചു ക്ലബിന്റെ എക്സ് ഓഫീഷ്യോ മീര വെങ്കിടേഷ് സംസാരിച്ചു. മനോജ് പാട്ടിൽ (സെക്രട്ടറി), സുമിത് ധീർ (വൈസ് പ്രസിഡന്റ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോബി ആന്റണി

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന