• Logo

Allied Publications

Europe
കോർക്ക് സീറോ മലബാർ ചർച്ചിലെ ക്രിസ്മസ് ആഘോഷം 28ന്
Share
വിൽട്ടൺ: കോർക്ക് സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതു പുതുവത്സരാഘോഷവും സൺഡേ സ്കൂൾ വാർഷികവും ഡിസംബർ 28 ന് വിൽട്ടൻ എസ്എംഎ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കോർക്ക് ആൻഡ് റോസ് ബിഷപ് ജോൺ ബക്ലി ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ അറയ്ക്കലിന്റെ നേതൃത്വത്തിൽ കൾച്ചറൽ കമ്മിറ്റി കൺവീനർ ഷൈനി തോമസ്, ഫുഡ് കമ്മിറ്റി കൺവീനർ ഫിലിപ്പ് ജോസഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ മധു മാത്യു, സ്റ്റേജ് കമ്മിറ്റി കൺവീനർ ജയ്സൺ ജോസഫ്, ജനറൽ കൺവീനർ ലിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരു വിവരങ്ങളും അവതരിപ്പിക്കുന്ന പരിപാടിയുടെ ലിസ്റ്റും ഡിസംബർ 20ന് മുൻപായും ഓഡിയോയും സിഡിയും മറ്റും ഡിസംബർ 23 നു മുൻപായും കൾച്ചറൽ കമ്മിറ്റി കൺവീനറെ ഏൽപിക്കേണ്ടതാണ്. മതബോധന ക്ലാസിലെ കുട്ടികളുടെ പരിപാടികൾ നടത്താൻ താത്പര്യമുള്ള മാതാപിതാക്കൾ എത്രയും വേഗം കൾച്ചറൽ കമ്മിറ്റി കൺവീനറെ സമീപിക്കേണ്ടതാണ്.

റിപ്പോർട്ട്: സിറിയക് ജോസ്

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന