• Logo

Allied Publications

Europe
സ്വിസ് ജനതയിലെ മൂന്നിൽ ഒന്ന് പേർക്ക് കുടിയേറ്റ പശ്ചാത്തലം
Share
സൂറിച്ച്: സ്വിസ് ജനസംഖ്യയിലെ 15 വയസിന് മുകളിലുള്ളവരിൽ മൂന്നിൽ ഒന്നുപേർ, കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. 70 ലക്ഷം പേരിലെ 25 ലക്ഷം, അഥവാ ജനസംഖ്യയിലെ 36 ശതമാനം പേർക്ക് വിദേശ പശ്ചാത്തലം എന്നാണ് ഫെഡറൽ ഡിപ്പാർട്ടമെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്.

2008 ൽ ജനസംഖ്യയിലെ 31 ശതമാനത്തിനായിരുന്നു കുടിയേറ്റ പശ്ചാത്തലമുണ്ടായിരുന്നത്. അതായതു 20 ലക്ഷത്തോളം. 2015 ആയപ്പോഴേയ്ക്കും 25 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ, തനത് സ്വിസ് സമൂഹത്തിന്റെ വളർച്ചാനിരക്ക് 1.3 ശതമാനം മാത്രം. 15 വയസിന് മുകളിലുള്ള 70 ലക്ഷം പേരിൽ 44 ലക്ഷം ഈ വിഭാഗത്തിൽ വരും.

36 ശതമാനം വരുന്ന കുടിയേറ്റ പശ്ചാത്തലമുള്ളവരിൽ ഭൂരിപക്ഷവും ഇയു രാജ്യങ്ങളിൽനിന്നുള്ളവരാണ്. സ്വിസ് പൗരത്വം നേടിയ ഒന്നാം തലമുറയിൽപെട്ടവർ, സ്വിറ്റസർലൻഡിൽ ജനിച്ച വിദേശികൾ തുടങ്ങിയവരും ഈ വിഭാഗത്തിൽ ഉൾപ്പെടുമെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് വ്യക്‌തമാക്കി.

റിപ്പോർട്ട്: ടിജി മറ്റം

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ