• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂൾ ക്രിസ്മസ് ആഘോഷിച്ചു
Share
ഫ്രാങ്ക്ഫർട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ മലയാളം സ്കൂൾ ക്രിസ്മസ് ആഘോഷിച്ചു ഡിസംബർ മൂന്നിനായിരുന്നു ആഘോഷ പരിപാടികൾ.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ മലയാളഭാഷയിലും സംസ്കാരത്തിലുമുള്ള അവരുടെ താൽപര്യവു മികവും പ്രകടിപ്പിക്കുന്നതായിരുന്നു. നൃത്തവും സംഗീതവും കവിതാ പാരായണവും ഉപകരണസംഗീതവും പരിപാടികൾക്ക് മാറ്റുകൂട്ടി.

കഴിഞ്ഞ അധ്യയന വർഷം നടത്തിയ പരീക്ഷയുടെ അടിസ്‌ഥാനത്തിൽ കുട്ടികൾക്ക് മലയാളം അധ്യാപിക പാരിതോഷികങ്ങൾ സമ്മാനിച്ചു. കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്റെ വരവോടെ ആഘോഷങ്ങൾ സമാപിച്ചു.

മുപ്പതു വർഷത്തിലധികം പഴക്കമുള്ള മലയാളം സ്കൂളിൽ ഫ്രാങ്ക്ഫർട്ടിലും പരിസരങ്ങളിലുമുള്ള മലയാളികളുടെ കുട്ടികൾ പഠിക്കുന്നു. പ്രവാസി ജർമൻ മലയാളികൾക്ക് സ്വന്തം നാടിനോടും ഭാഷയോടുമുള്ള സ്നേഹവും ആദരവുമാണ് ഇത്തരമൊരു സ്കൂളിന്റെ നില നില്പിന് ആധാരം. തങ്ങളുടെ അടുത്ത തലമുറ ‘അമ്മ’ മലയാളത്തെ പഠിച്ച് വളരാൻ പ്രവാസി മലയാളി സമൂഹം കൊടുക്കുന്ന നിഷ്കർഷതയ്ക്ക്് ഉത്തമ ഉദാഹരണമാണ് ഇത്തരം സ്കൂളുകൾ.

റിപ്പോർട്ട്: ജോർജ് ജോൺ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.