• Logo

Allied Publications

Europe
ക്രിസ്മസ് ആൽബം ‘മഞ്ഞ്’ ശ്രദ്ധേയമാകുന്നു
Share
ലണ്ടൻ: ക്രിസ്തീയ ഭക്‌തിഗാന രംഗത്ത് നിരവധി ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള ഫാ. ഷാജി തുമ്പേച്ചിറയുടെ ഏറ്റവും പുതിയ ക്രിസ്മസ് ആൽബമായ ‘മഞ്ഞ്’ ശ്രദ്ധേയമാകുന്നു. ആൽബത്തിലെ ‘തളിരിലയിലെ മഞ്ഞിൻ തുള്ളിപോലെ’ എന്ന ഗാനം പൂർണമായും യുകെയുടെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. യുകെ മലയാളി ഷൈമോൻ തോട്ടുങ്കലാണ് ഈ ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ഫാ. ഷാജി തുമ്പേച്ചിറയുടെ ‘പളുങ്കുകടലിലെ സങ്കടങ്ങൾ മണ്ണിലെഴുതാം’ എന്ന ഗാനത്തിലും ഷൈമോൻ അഭിനയിച്ചിട്ടുണ്ട്.

മൂവായിരത്തോളം ക്രിസ്തീയ ഭക്‌തിഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേച്ചിറ രചനയും സംഗീത സംവിധാനവും നിർവഹിച്ച ‘മഞ്ഞ്’ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ആണ് പുറത്തിറക്കിയത്. ക്രിസ്മസ് കുർബാനയിലും കരോൾ സർവീസുകളിലും പാടാൻ അനുയോജ്യമായ രീതിയിലാണ് ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരോക്കെയും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാ. ഷാജി തുമ്പേച്ചിറ നേതൃത്വം നൽകുന്ന സെലിബ്രിൻസ് ഇന്ത്യ ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഗാനങ്ങൾ ലഭിക്കുവാൻ celebrantsindia ചാനലിലെ ബട്ടൺ പ്രസ് ചെയ്താൽ മതിയാകും.

ഗാനം കാണാം:


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട