• Logo

Allied Publications

Europe
ഫാ. നടയ്ക്കലിന് യാത്രയയപ്പ് നൽകി
Share
സൂറിച്ച് /വിന്റർത്തൂർ: സ്വിറ്റ്സർലൻഡിലെ നീണ്ടനാളത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. വർഗീസ് നടക്കലിന് യാത്രയയപ്പ് നൽകി. വിന്റർത്തൂർ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 30ന് വിന്റർത്തൂറിലുള്ള സെന്റ് ലൗറന്റിയോസ് പള്ളിയിൽ നടന്ന ദിവ്യബലിയോടുകൂടി ആരംഭിച്ചു. തുടർന്ന് പള്ളിഹാളിൽ നടന്ന ചടങ്ങിൽ വിന്റർത്തൂർ മലയാളി കൂട്ടായ്മക്കുവേണ്ടി പോൾ കുന്നുംപുറത്ത്, നടയ്ക്കലച്ചന് കൂട്ടായ്മയുടെ സ്നേഹോപഹാരം സമ്മാനിച്ചു. ഫാ. വർഗീസ് നടയ്ക്കൽ, ജയിംസ് ചിറപ്പുറത്ത്, ജോൺസൻ ഗോപുരത്തിൽ എന്നിവർ പ്രസംഗിച്ചു.

സൂറിച്ച്: റൂംലാഗിലും പരിസരപ്രദേശത്തുമുള്ള കുടുംബങ്ങൾ നവംബർ 23ന് അഫൊൾട്ടണിൽ ഫാ. വർഗീസ് നടക്കയ്ലിന് യാത്രയയപ്പു നൽകി. വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങിൽ ജോബിൻസൺ കൊറ്റത്തിൽ, ജോഷി താഴത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിൽ സ്വിസ് മലയാളികളും പ്രത്യകിച്ച് റൂംലാഗ് മലയാളി കൂട്ടായ്മയും നൽകിവന്ന സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.