• Logo

Allied Publications

Europe
കവൻട്രിയിൽ യുകെകെസിഎ ബാഡ്മിന്റൺ ടൂർണമെന്റ് മൂന്നിന്
Share
ബർമിംഗ്ഹാം: യുകെകെസിഎയുടെ നേതൃത്വത്തിൽ നടന്ന മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, ജൂണിയേഴ്സ് ഡബിൾസ് ബാഡ്മിന്റൺ ഡിസംബർ മൂന്നിന് (ശനി) കവൻട്രിയിലെ മോറ്റ് ഹൗസ് സ്പോർട്സ് സെന്ററിൽ നടക്കും.

ജേതാക്കൾക്ക് എം.കെ. ജോസഫ് മാധവപള്ളി മെമ്മോറിയൽ അവാർഡും ആഷിൻ സിറ്റി ടൂർസിന്റെ 201 പൗണ്ടും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും നാലും സ്‌ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. മിക്സഡ് ഡബിൾസ് ജേതാക്കൾക്ക് ജോസ് വെളിയത്ത് പുത്തൻപുരയ്ക്കൽ നൽകുന്ന 151 പൗണ്ടും ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്ക് പാഷൻ ഹെൽത്ത് കെയർ നൽകുന്ന 101 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. ജൂണിയേഴ്സ് വിഭാഗത്തിലെ ഒന്നും രണ്ടും സ്‌ഥാനക്കാർക്ക് ജോഷി കൂമ്പുക്കൽ മെമ്മോറിയൽ ട്രോഫിയും ലീഡ്സ് യൂണിറ്റ് നൽകുന്ന കാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിന്റെ നിബന്ധനകൾ യുകെകെസിഎ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ബെന്നി വാവേലി, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.