• Logo

Allied Publications

Europe
എക്കോ ഡിസ്കഷൻ ഫോറം ചർച്ച നടത്തി
Share
സൂറിച്ച്: എക്കോ സ്വിസ്് ഡിസ്കഷൻ ഫോറം റോബോട്ടുകളെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. നവംബർ 16ന് നടന്ന ചർച്ചയിൽ റോബോട്ടുകളുടെ ഉദയത്തെപ്പറ്റി ചിത്രകാരനും ചിന്തകനുമായ മാത്യു കുഴിപ്പള്ളിൽ (formerly Film Department, Swiss Television) സംസാരിച്ചു. unimate എന്ന ആദ്യ വ്യാവസായിക റോബോട്ടിൽ തുടങ്ങിയ അദ്ദേഹം, അതിന്റെ പടിപടിയായ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ (programmable robots,intelligent humanoid robots, nanorobots and their present day applications) വരച്ചു കാണിച്ചു.

ഭാവിയിലെ സൈനിക ഏറ്റുമുട്ടലുകളെയും അവയുടെ പരിണിത ഫലങ്ങളെയും റോബോട്ടുകൾ എങ്ങനെ നിയന്ത്രിക്കും? നമ്മുടെ വിശ്വസ്തരായ personal assistant മാരായി റോബോട്ടുകൾ മാറുമ്പോൾ നമ്മുടെ കുടുംബ സങ്കല്പങ്ങളും ബന്ധങ്ങളുമെല്ലാം എങ്ങനെയൊക്കെ മാറിമറിയും? തുടങ്ങി എക്കോഡിസ്കഷൻ ഫോറം അനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും അതീവ ജാഗ്രതയോടും ഔൽസുക്യത്തോടും കൂടി ചർച്ച നടത്തി.

സ്വിസ് യൂണിവേഴ്സിറ്റികൾ റോബോട്ടുകളുടെ കളിതൊട്ടിലായിരുന്നു എന്ന കാര്യവും ജനന നിരക്ക് കുറയുന്ന ചൈനയിൽ യുവ തൊഴിലാളികൾക്കു പകരം റോബോട്ടുകളെ വിന്യസിക്കാനുള്ള ശ്രമവുമൊക്കെ ചർച്ചയിൽ പൊന്തി വന്നു. ഇതിനൊക്കെ മുകളിലായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെക്കൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യക്ക് റോബോട്ടുകൾ ഒരു തിരിച്ചടിയാവില്ലേ എന്ന് ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ