• Logo

Allied Publications

Europe
മിലാദ് സംഗമം യുകെയിൽ ഡിസംബർ 10ന്
Share
ലണ്ടൻ: യുകെയിലെ മലയാളി മുസ് ലിം കൂട്ടായ്മയായ മലയാളി മുസ് ലിം കൾചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഈ വർഷത്തെ നബിദിനാഘോഷത്തോടനുബന്ധിച്ചു ലണ്ടനിൽ മിലാദ് സംഗമം സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇസ് ലാമിക കലാപരിപാടികൾ ഉൾക്കൊള്ളിച്ചുള്ള സംഗമം ഡിസംബർ 10ന് (ശനി) വൈകുന്നേരം അഞ്ചു മുതൽ ലണ്ടനിലെ ടൂട്ടിംഗിൽ ബിനാ ബാങ്ക്വറ്റ് ഹാളിലാണ് അരങ്ങേറുക.

ദഫ് മുട്ട്, പ്രസംഗം, ഖുറാൻ പാരായണം, സ്കിറ്റ്, ഇസ്ലാമിക് ക്വിസ്, പാട്ടുകൾ തുടങ്ങിയ പരിപാടികളുടെ ഭാഗമായിരിക്കും.

പ്രവാചക നബി (സ) യുടെ ജീവിത രീതിയെക്കുറിച്ചും ഇസ് ലാമിക ചരിത്രത്തെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരാനുതകും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്നു സംഘാടകർ അറിയിച്ചു.

യുകെയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി മലയാളി മുസ് ലിം സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിക്കുന്ന യുകെയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ചാരിറ്റിയാണ് MMCWA. 2004 ലാണ് മലയാളി മുസ് ലിം കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ ഈ അസോസിയേഷൻ നിലവിൽ വന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

വിവരങ്ങൾക്ക് www.mmcwa.com എന്ന സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്