• Logo

Allied Publications

Europe
നക്ഷത്രരാത്രി 2016: ഒരുക്കങ്ങൾ ആരംഭിച്ചു
Share
ഡബ്ലിൻ: അയർലൻഡിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്ര രാത്രി 2016‘ തിരുപിറവി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു.

ലോകരക്ഷകൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ജാതനായിരിക്കുന്നു എന്ന സദ്വാർത്ത അറിയിക്കാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപിറവിയുടെ സന്ദേശം അറിയിക്കുവാൻ അയർലൻഡിൽ താമസിക്കുന്ന ക്നാനായ കുടുംബംങ്ങളിൽ ക്രിസ്മസ് കരോൾ എത്തുന്നു.

ഡിസംബർ 2ന് (വെള്ളി) കോർക്ക്, ലിമറിക്, 9ന് (വെള്ളി) താല, 10ന് (ശനി) ബ്ലാഞ്ചാർഡ്സ്ടൗൺ, ലൂക്കൻ, 11ന് (ഞായർ) ഫിൻഗ്ലസ്, സാന്റ്രി, സ്വാഡ്സ്, 14ന് (ബുധൻ) ഡബ്ലിൻ സിറ്റി, 16ന് (വെള്ളി) ഡബ്ളിൻ സൗത്ത് എന്നിങ്ങനെയാണ് കരോൾ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതാതു സ്‌ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം മുൻകാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് സംഘാടകർ താത്പര്യപ്പെട്ടു.

വിവരങ്ങൾക്ക്: ജിജോ മാത്യു 0879937398, ജിജു ജോർജ് 0860403633, ഷൈംസ് ബേബി 0894736711.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ