• Logo

Allied Publications

Europe
മനോജ് കെ. ജയൻ പാരീസിൽ
Share
പാരീസ്: പ്രശസ്ത മലയാള സിനിമാ താരം മനോജ് കെ. ജയൻ പാരീസ് സന്ദർശിക്കാനെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാരീസിലെത്തിയ അദ്ദേഹം ഈഫൽ ടവറും പാരീസിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങളും സന്ദർശിച്ചു. പോർച്ചുഗൽ തലസ്‌ഥാനമായ ലിസ്ബണിൽ ‘മൈ സ്റ്റോറി’ എന്ന പുതിയ മലയാള സിനിമയുടെ ചിത്രീകരണത്തിനിടിയിലാണ് മനോജ് പാരീസിലെത്തിയത്.

ഷൂട്ടിംഗിന്റെ ഇടയിൽ ഒഴിവു ലഭിച്ചപ്പോൾ പാരീസിലേക്ക് വിമാനം കയറുകയായിരുന്നു. ലോകത്ത് വിവിധ രാജ്യങ്ങൾ ഷൂട്ടിംഗിന്റെയും പ്രോഗ്രാമിന്റെയും ഭാഗമായി സന്ദർശിച്ചിട്ടുണ്ടെങ്കിലും പാരീസിൽ വരാത്തതിന്റെ വിഷമം മനസിലുണ്ടായിരുന്നു. വളരെക്കാലമായി തന്റെ മനസിലുള്ള ആഗ്രഹമാണ് ഈ സന്ദർശനത്തോടെ പൂവണിഞ്ഞതെന്ന് മനോജ് പറഞ്ഞു.

സെയ്ൻ നദിക്കരയിൽ കുറച്ചു നേരം ഫോട്ടോ സെഷനും അദ്ദേഹം സമയം കണ്ടെത്തി. തന്നെ ഹോട്ടലിൽ സന്ദർശിക്കാനെത്തിയ മലയാളികളുമായി ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നൽകാനും താരം തയാറായി. പാരീസ് നഗരത്തിൽ നിന്നും ഭാര്യക്കും കുട്ടിക്കുമായി ഷോപ്പിംഗ് നടത്താനും മനോജ് കെ.ജയൻ സമയം ചെലവഴിച്ചു. ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടറും ലണ്ടനിലെ മാധ്യമ പ്രവർത്തകനുമായ എസ്. ശ്രീകുമാറും താരത്തോടൊപ്പം പാരീസിൽ എത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിആർഒ അനസ് കിഴക്കേക്കുന്നേൽ, മനോജ് കെ. ജയനേയും ശ്രീകുമാറെയും ഹോട്ടലിൽ സന്ദർശിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.