• Logo

Allied Publications

Europe
ആണവ നിലയങ്ങൾ പൂട്ടുന്നതിനേനാട് സ്വിസ് ജനതയ്ക്കു യോജിപ്പ്
Share
ജനീവ: സ്വിറ്റ്സർലൻഡിലെ ആണവ നിലയങ്ങൾ സമയബന്ധിതമായി അടച്ചുപൂട്ടുന്നതിനോട് സ്വിസ് ജനതയിൽ ഭൂരിപക്ഷവും യോജിക്കുന്നതായി സർവേ ഫലം.

ഈ വിഷയത്തിൽ നടക്കുന്ന ജനഹിത പരിശോധനയിൽ നവംബർ 27നാണ് വോട്ടെടുപ്പ്. ഇതിൽ, അടച്ചുപൂട്ടലിന് അനൂകൂലമായിരിക്കും ജനവിധി എന്നാണ് സർവേ റിപ്പോർട്ടിലെ പ്രവചനം.

ഗ്രീൻ പാർട്ടിയാണ് വിഷയത്തിൽ ഹിതപരിശോധന സാധ്യമാക്കിയത്. രാജ്യത്ത് ആകെ അഞ്ച് റിയാക്റ്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നെണ്ണം അടുത്ത വർഷം ആദ്യത്തോടെ അടച്ചു പൂട്ടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.

എന്നാൽ, പകരം ആവശ്യത്തിന് ഊർജോത്പാദന മാർഗങ്ങൾ തുറന്നു കിട്ടാതെ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതിനോട് സ്വിസ് സർക്കാരിന് യോജിപ്പില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന