• Logo

Allied Publications

Europe
സർക്കോസിയുടെ പ്രസിഡൻഷ്യൽ മോഹം പൊലിഞ്ഞു
Share
പാരീസ്: വീണ്ടും ഫ്രഞ്ച് പ്രസിഡന്റാകാനുള്ള നിക്കോളാസ് സർക്കോസിയുടെ ശ്രമത്തിന് തിരിച്ചടി. സെന്റർ റൈറ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്‌ഥാനാർഥിയാകാൻ നടത്തിയ പ്രൈമറിയിൽ സർക്കോസിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. ആദ്യ ഘട്ടത്തിൽ ഒന്നാം സ്‌ഥാനത്തെത്തിയിരിക്കുന്നത് മിതവാദി നേതാവായ ഫ്രാൻസ്വ ഫില്ലൻ ആണ്. ഇതോടെ സർക്കോസി പരാജയം അംഗീകരിക്കുകയും ചെയ്തു.

ഫ്രാൻസിന്റെ മുൻ പ്രധാനമന്ത്രിയാണ് ഫില്ലൻ. മറ്റൊരു മുൻ പ്രധാനമന്ത്രി അലെയ്ൻ ജൂപ്പെയാണ് പ്രൈമറിയിൽ രണ്ടാം സ്‌ഥാനത്തെത്തിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഇവർ തമ്മിലായിരിക്കും മത്സരം.

തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെൻ ആയിരിക്കും റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥിയുടെ മുഖ്യ എതിരാളി. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വിജയ സാധ്യത കുറവാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ