• Logo

Allied Publications

Europe
സൂറിച്ചിൽ ഡബ്ല്യുഎംസി യൂത്ത് ഫോറം ഫുട്ബോൾ ടുർണമെന്റ് 19ന്
Share
സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം സ്വിസ് പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 19ന് (ശനി) സൂറിച്ചിൽ അരങ്ങേറും.

റുംലാംഗിലെ സ്പോർട്സ് ഹാളിൽ അരങ്ങേറുന്ന ടൂർണമെന്റിൽ സ്വിറ്റ്സർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നും 13 ടീമുകൾ പങ്കെടുക്കുമെന്ന് യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, സെക്രട്ടറി റോഷ്നി കാ ശാംകാട്ടിൽ, സ്പോർട്സ് സെക്രട്ടറി രഞ്ജി പാറച്ചെരി എന്നിവർ അറിയിച്ചു.

രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഫൈനൽ വൈകുന്നേരം ആറിന് നടക്കും.

ടുർണമെന്റ് വിജയത്തിനായി ഫ്രഡിൻ താഴത്തുകുന്നേൽ, ഹണി കൊറ്റത്തിൽ, ഫിൽ ഏഴുകാട്ടിൽ, ലാൻസ് ജെറി അറയ്ക്കൽ, ടോണി കൊറ്റത്തിൽ, ആതിര കാശാംകാട്ടിൽ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചുവരുന്നതായി യൂത്ത് ഫോറം കൺവീനർ ജോഷി താഴത്തുകുന്നേൽ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​