• Logo

Allied Publications

Europe
മാഞ്ചസ്റ്റർ നൈറ്റ് വിജിൽ വെള്ളിയാഴ്ച; ഫാ.റോബിൻസൺ നേതൃത്വം നല്കും
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന നൈറ്റ് വിജിൽ നവംബർ 18–നു വെള്ളിയാഴ്ച രാത്രി ഒമ്പതു മുതൽ പുലർച്ചെ രണ്ടു വരെ നടക്കും.ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് നാഷണൽ ആനിമേറ്റർ റവ.ഫാ.റോബിൻസൺ മെൽക്കിസ് നേതൃത്വം നല്കും.

മരിച്ചുപോയ ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥന, ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരീക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് നൈറ്റ് വിജിലിലെ പ്രധാന ശുശ്രൂഷകൾ. പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയുടെ അഹ്വാനം സ്വീകരിച്ച് കരുണയുടെ വർഷം അവസാനിക്കുമ്പോൾ പ്രത്യേകമായി ഒരുക്കത്തോടെ പ്രാർത്ഥനാ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും, അതുവഴി ജീവിതനവീകരണത്തിലേക്കും, അനുഗ്രഹങ്ങൾ നേടുവാനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ജീസസ് യൂത്ത് ടീമംഗങ്ങൾ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: ജോബി വർഗീസ് (7825871317), ജയ്സൺ മേച്ചേരിൽ (7915652674). ദേവാലയത്തിന്റെ വിലാസം: ST .JOSEPH' S CHURCH, PORTLAND CRESENT, LONGSIGHT, M I3 OBU

റിപ്പോർട്ട്: അലക്സ് വർഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​