• Logo

Allied Publications

Europe
കോപ്പൻഹേഗനിൽ ക്രിസ്മസ് ആഘോഷവും സംഗീതനിശയും ഡിസംബർ 11ന്
Share
കോപ്പൻഹേഗൻ: ക്രിസ്മസിനോട് അനുബന്ധിച്ച് ഡെന്മാർക്ക് മലയാളികൾ ഡിസംബർ 11ന് മലയാളി സംഗമവും ക്രിസ്മസ് ആഘോഷവും സംഗീത നിശയും സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിനാണ് ആരംഭിക്കുന്ന പരിപാടികൾ നാടൻ ഭക്ഷണത്തോടെ രാത്രി എട്ടിന് അവസാനിക്കും. ഈ വർഷത്തെ ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികൾ എത്തിച്ചേരും. യുകെയിൽ നിന്നുള്ള പ്രമുഖ ബാൻഡിന്റെ സംഗീതനിശ ആഘോഷത്തെ അവിസ്മരണീയമാക്കും. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന വിനോദ പരിപാടികളും ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും ആഘോഷത്തിന് മിഴിവേകും.

പരിപാടിയിലേക്ക് ഡെന്മാർക്കിലെ മുഴുവൻ മലയാളികളെയും ഫാ. എൽദോസ് വട്ടപ്പറമ്പിൽ സ്വാഗതം ചെയ്തു.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://docs.google.com/forms/d/1W8K7QVRf8kk1I2YHYPCbcELD5U9691EczFp8oKG7ncM/viewform?edit_requested=true എന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 004552998210.

റിപ്പോർട്ട്: ജോബി ആന്റണി

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്