• Logo

Allied Publications

Europe
പരുമല തിരുമേനിയുടെ ഓർമ പെരുന്നാളും ദശാബ്ദി ആഘോഷവും 11, 12 തീയതികളിൽ
Share
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 114 –ാമത് ഓർമ പെരുന്നാളും ഇടവകയുടെ ദശാബ്ദി ആഘോഷവും സംയുക്‌തമായി ആഘോഷിക്കുന്നു. നവംബർ 11, 12 (വെള്ളി, ശനി) തീയതികളിലാണ് ആഘോഷങ്ങൾ.

വെള്ളി വൈകുന്നേരം 5.30ന് കൊടിയേറ്റ് തുടർന്ന് സന്ധ്യാ നമസ്കാരം നടക്കും. ഫാ. അനീഷ് കെ. സാം ധ്യാന പ്രസംഗം നടത്തും.

ശനി 9.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ച, ദശാബ്ദി സമ്മേളനം, സുവനീർ പ്രകാശനം, സ്നേഹവിരുന്ന് എന്നിവ നടക്കും കൊടിയിറക്കോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ടി.ജോർജ്, ഫാ. നൈനാൻ കുര്യാക്കോസ്, ഫാ. അനീഷ് കെ.സാം, വികാരി ഫാ. എൽദോ വർഗീസ് എന്നിവർ കാർമികത്വം വഹിക്കും. പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. എൽദോ വർഗീസ് (വികാരി) 353871425844, പ്രിൻസ് കെ. മാത്യു (ട്രസ്റ്റി) 0879200176, ബിനു എൻ. തോമസ് (സെക്രട്ടറി) 0876261088.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.