• Logo

Allied Publications

Europe
ഹൈഡൽബർഗിൽ പരുമല തിരുമേനിയുടെ ഓർമപെരുനാൾ നവംബർ അഞ്ചിന്
Share
ഹൈഡൽബർഗ് : ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാമത് ഓർമപെരുന്നാൾ നവംബർ അഞ്ചിന് (ശനി) ആഘോഷിക്കുന്നു.

ഹൈഡൽബർഗിലെ മാർക്കുസ് ഇവാഞ്ചലിക്കൽ ദേവാലയത്തിൽ (Evangelisches Gemeinde Markus Kirche,Rhein Strasse 29

69126 Heidelberg (Sued Stadt)
രാവിലെ 10.30 ന് ആരംഭിക്കും. വിശുദ്ധകർമങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോർ മാർ ദിയകോറോസ് നേതൃത്വം വഹിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് റാസയും കൈമുത്തും നേർച്ച വിളമ്പും സമൂഹവിരുന്നും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓർമപെരുന്നാളിൽ പങ്കെടുക്കുവാൻ ജർമനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ശോശാമ്മ വർഗീസ് (ഹൈഡൽബർഗ്) 06221 769309, തോമസ് വർഗീസ് (ബ്രുഹ്സാൽ) 07251 18174, അന്നമ്മ കുരുവിള (ലുഡ്വിഗ്സ്ഹാഫൻ) 0621 6298492.

പള്ളിയുടെ വിലാസം: Evangelisches Gemeinde Markus Kirche,  Rhein tSrasse 29, 69126 Heidelberg (Sued Staadt).

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.