• Logo

Allied Publications

Europe
യൂറോപ്പിൽ ഏറ്റവും കൂടുതൽ വിദേശികൾക്ക് വീസ നൽകുന്നത് ബ്രിട്ടൻ
Share
ലണ്ടൻ: ഏറ്റവും കൂടുതൽ വിദേശികൾക്ക് വീസ നൽകുന്ന യൂറോപ്യൻ രാജ്യം ബ്രിട്ടനെന്ന് കണക്കുകളിൽ വ്യക്‌തമാകുന്നു. ശരാശരി 50 സെക്കൻഡിൽ ഒന്നെന്ന കണക്കിലാണത്രെ കഴിഞ്ഞ വർഷം ബ്രിട്ടീഷ് വീസ അനുവദിക്കപ്പെട്ടത്.

2015ൽ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള 6,33,000 പേർക്ക് ബ്രിട്ടീഷ് വീസ ലഭിച്ചു. ഇതിൽ 2,29,000 എണ്ണം സ്റ്റുഡന്റ് വീസകളായിരുന്നു. 28 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ ആകെ അനുവദിക്കപ്പെട്ട സ്റ്റുഡന്റ് വീസകളുടെ 43 ശതമാനം വരും ഇത്.

മാർച്ചിൽ അവസാനിച്ച വർഷം ബ്രിട്ടനിൽ രേഖപ്പെടുത്തിയ നെറ്റ് മൈഗ്രേഷൻ 3,27,000 ആണ്. ഇത് ഒരു ലക്ഷത്തിനു താഴെയെത്തിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ഇപ്പോഴും അകലെയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട