സൂറിച്ച്: ഇടശേരി കത്രീന വറീത് നിര്യാതയായി. സംസ്കാരം ഒക്ടോബർ 26ന് (ബുധൻ) 9.30ന് കാലടി കൊറ്റമം സെന്റ് ജോസഫ് ദേവാലയത്തിൽ. പരേത കാലടി പൊതിയക്കര കുന്നേക്കാടൻ കുടുംബാംഗമാണ്. പരേതനായ ഇടശേരി ദേവസി വറീത് ആണ് ഭർത്താവ്.
മക്കൾ: ബേബി അടാശേരി, റോസിലി പൊരുന്നേടത്ത്, പോളി തോട്ടപ്പിള്ളി, പോളച്ചൻ ഇടശേരി, ജോണി ഇടശേരി (സ്വിറ്റ്സർലൻഡ്), ജോസഫ് ഇടശേരി (സ്വിറ്റ്സർലൻഡ്), റോക്കി ഇടശേരി (ജർമനി), സ്റ്റീഫൻ ഇടശേരി, ആന്റോ ഇടശേരി (സവോന, ഇറ്റലി), ഷിനി പുത്തൻപുരയ്ക്കൽ, ഷൈജു ഇടശേരി (ജെനോവ, ഇറ്റലി) ആൻസി കുരീത്തടം.
മരുമക്കൾ: ലിസി പാറാമ്പി, ഇമ്മാനുവൽ പൊരുന്നേടത്ത്, ജോർജ് തോട്ടപ്പിള്ളി, ലൂസി വടക്കാഞ്ചേരി, മേരി കുഴിക്കാട്ടിൽ (സ്വിറ്റ്സർലൻഡ്), ഷൈനി കോച്ചാപ്പിള്ളി, ലാലി ചിറക്കൽ, ഷൈനി പടയാറ്റിൽ, ഷൈനി പട്യമാക്കിൽ (സവോന, ഇറ്റലി), തോമസ് പുത്തൻപുരയ്ക്കൽ (സവോന, ഇറ്റലി), മഞ്ജു പാലാട്ടി, ബിജു കുരീത്തടം.
കൊച്ചുമക്കൾ: ചിഞ്ചു വിത്സൺ (ഓസ്ട്രേലിയ), അഞ്ചു കാസ്പർ (സിംഗപ്പൂർ), റോസ്മോൾ, റെയ്മോൾ, റോസ്മി ജോസ് (ഇറ്റലി), ബ്ലെസ്മി റോബിൻ (സവോന, ഇറ്റലി), ജെസ്മി ജിന്റോ (കാനഡ), ലിസ്മി അനിത സെബാസ്റ്റ്യൻ (ഇറ്റലി), അരുൺ ആൻഡ് ഡൽന (ഓസ്ട്രേലിയ), അനിമോൾ ആൻഡ് ഡിജി (ന്യൂസിലൻഡ്), ആൽബിൻ, ആല്സി, ഡെന്നിസ്, ഡെന്നിറ്റ, ജോൺ, ജെയ്സൻ ഡെയ്റ്റ, ജോസഫ്, ഓസ്റ്റിൻ, മാനുവൽ, മാർവിൻ (സ്വിറ്റ്സർലൻഡ്), യോഗിത്, ആകാശ്, വിവേക് (ജർമനി), കാതറിൻ കരോളിൻ (ഇറ്റലി), എലക്റ്റ, ഡാനിയൽ, സാനിയ (ജെനോവ, ഇറ്റലി).
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
|