• Logo

Allied Publications

Europe
സൗത്താംപ്ടണിൽ സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 24, 25, 26, 27 തീയതികളിൽ
Share
ലണ്ടൻ: സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 24, 25, 26, 27 തീയതികളിൽ സൗത്താംപ്ടണിലെ സെന്റ് ജോസഫ് സെന്ററിൽ നടക്കും.

ഫയർ കോൺഫറൻസിലും ധ്യാന ശുശ്രൂഷയിലും ബിഷപ് ഡോ. ജോസഫ് മാർ തോമസ്, ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ആന്റണി സാമി ഫ്രാൻസിസ് എന്നിവർക്കൊപ്പം നിരവധി വൈദികരും വിശ്വാസികളും പങ്കെടുക്കും.

ബംഗളൂരുവിൽ ജോസഫ് സ്റ്റാൻലി സെബാസ്റ്റ്യനും സഹോദരൻ ഫ്രാൻസിസ് സേവ്യറും ചേർന്ന് ആരംഭിച്ച ഡെലിവറൻസ് മിനിസ്ട്രിയാണ് ഇന്ന് എസ്ആർഎം എന്ന ചുരുക്കപ്പേരിൽ ലോകം അറിയപ്പെടുന്ന സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയായി വളർന്നത്. ബംഗളൂരു ആർച്ച്ബിഷപ് ആയിരുന്ന ഡോ. ഇഗ്നേഷ്യസ് പിന്റോ ഇന്ത്യയിലും വിദേശത്തുമായി ആഗോള കത്തോലിക്കാ സഭയിൽ ശുശ്രൂഷ ചെയ്യാൻ സംഘത്തിന് അനുമതി നൽകിയത്. തുടർന്ന് ഇപ്പോഴത്തെ ബംഗളൂരു ആർച്ച്ബിഷപ് ഡോ. ബർണഡ് മോറിസിന്റെ തുടർ അനുവാദത്തിൽ പ്രവർത്തിക്കുന്ന മിനിസ്ട്രിയുടെ പേട്രൺ ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലാണ്. യുകെ സ്പിരിച്വൽ ഡയറക്ടറായി റവ. ജോസഫ് സേവ്യറും യുകെ മിഷൻ ഹെഡ് ആയി ജോസഫ് ലോനപ്പനും പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: മനോജ് 07886692327, ജോസി 07846096512. www.srm_uk.org.

വേദിയുടെ വിലാസം: St. Joseph’s Centre, 8 Lyndhurst Road, Southapton SO40 7 DU.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.