• Logo

Allied Publications

Europe
സൂറിച്ച് സീറോമലബാർ ബൈബിൾ കൺവെൻഷൻ മാർ ലോറൻസ് മുക്കുഴി നയിക്കും
Share
സൂറിച്ച്: മാർ ലോറൻസ് മുക്കുഴി നേതൃത്വം നൽകുന്ന സീറോ മലബാർ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 21, 22, 23 തീയതികളിൽ സൂറിച്ചിൽ നടക്കും.

സൂറിച്ചിലെ സെന്റ് തെരേസ ദേവാലയത്തിൽ വച്ചാണു ബൈബിൾ കൺവെൻഷൻ നടക്കുന്നത്. 21 –നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് എട്ടുവരെ തുടരും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 4.30 വരെയും ഞായറാഴ്ച ഒന്നു മുതൽ രാത്രി എട്ടു വരെയുമാണ് സുവിശേഷ യോഗങ്ങൾ നടക്കുന്നത്.

23 –നു ഞായറാഴ്ച യൂറോപ്പിന്റെ അപ്പസ്തോലിക വിസിറ്റേറ്ററായ മാർ സ്റ്റീഫൻ ചിറപ്പണത്തിനു വൈകുന്നേരം സ്വിസിലെ സീറോമലബാർ സമൂഹം ഫാ. തോമസ് പ്ലാപ്പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വൈകിട്ട് 5.30–നു ആഘോഷമായ ദിവ്യബലിയും അർപ്പിക്കും.

വചന ശുശ്രൂഷയ്ക്ക് ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴിയോടൊപ്പം ഫാ. അരുൺ കളമത്തട്ടിലും നേതൃത്വം നൽകും. വചന ശുശ്രൂഷയിലേക്കും മാർ ചിറപ്പണത്തിന് നൽകുന്ന സ്വീകരണങ്ങളിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സ്വിസ് കോഡിനേട്ടർ ഫാ. തോമസ് പ്ലാപ്പള്ളി, ബേബി വട്ടപ്പാലം, സ്റ്റീഫൻ വലിയനിലം, അഗസ്റ്റിൻ മാളിയേക്കൽ, ജയിംസ് ചിറപ്പുറത്ത് എന്നിവർ അറിയിച്ചു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​