• Logo

Allied Publications

Europe
ജർമൻ ആണവ നിലയങ്ങൾ 23.5 ബില്യൻ യൂറോ നഷ്‌ടപരിഹാരം നൽകും
Share
ബർലിൻ: ആണവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജർമനിയിലെ ആണവ നിലയങ്ങൾ 23.5 ബില്യൻ യൂറോ നഷ്‌ടപരിഹാരം നൽകാൻ ധാരണ.

ഫെഡറൽ ക്യാബിനറ്റ് അംഗീകരിച്ച ബില്ലിലാണ് നഷ്‌ടപരിഹാരത്തുക വ്യവസ്‌ഥ ചെയ്തിരിക്കുന്നത്. നാലു സ്‌ഥാപനങ്ങൾ ചേർന്ന് ഈ തുക അടയ്ക്കണം.

ആണവ മാലിന്യങ്ങൾ താത്കാലികമായും സ്‌ഥിരമായും കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റേറ്റ് ഫണ്ടിലേക്ക് 2020നുള്ളിൽ തുക ഒടുക്കാനാണ് നിർദേശം വരുന്നത്. അതേസമയം തുക തീരെ കുറഞ്ഞു പോയെന്നാണ് വിമർശകർ പറയുന്നത്.

2011ൽ ജപ്പാനിലെ ആണവ നിലയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ജർമനിയിലെ ആണവ നിലയങ്ങളെല്ലാം 2020 ആകുന്നതോടെ അടച്ചു പൂട്ടാൻ ചാൻസലർ ആംഗല മെർക്കൽ നിർദേശിച്ചിരുന്നു. ഇതെത്തുടർന്നാണ് നിലയങ്ങൾ പൂട്ടുമ്പോഴുള്ള ആണവ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്നം ഉയർന്നുവന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്