• Logo

Allied Publications

Europe
ബ്രിട്ടനിൽ കുടിയേറ്റ നിയമത്തിൽ ഭേദഗതി: ഇന്ത്യക്കാർക്ക് തിരിച്ചടി
Share
ലണ്ടൻ: കുടിയേറ്റ നിയമത്തിൽ ബ്രിട്ടൻ വീണ്ടും ഭേദഗതി വരുത്തുന്നു. യൂറോപ്പിന് പുറത്തുള്ള രാജ്യത്തിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തുന്നവരെയാണ് പുതിയ നിയമങ്ങൾ പ്രതികൂലമായി ബാധിക്കുന്നത്. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക ഇടപാടുകൾ 2017 ജനുവരി മുതൽ ബാങ്കുകൾ കൈകാര്യം ചെയ്യുകയില്ല എന്നതാണ് പ്രധാനമായിട്ടുള്ള ഭേദഗതി.

ഇന്ത്യയിൽ നിന്നും യുകെയിൽ പഠനം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ് ബ്രിട്ടന്റെ പുതിയ ഭേദഗതി. സർക്കാർ കണക്കാക്കിയിരിക്കുന്നതിനേക്കാളും മൂന്നിരട്ടിയിൽ അധികമാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റമെന്നും അതിന് തൽക്കാലം വിരാമം ഇടാനാണ് പുതിയ ഭേദഗതിയെന്നും അതുകൊണ്ടുതന്നെ വീസ നടപടികൾ കർക്കശമാക്കാൻ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് വ്യക്‌തമാക്കി. പുതിയ നിയമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്നും യൂറോപ്യൻ കമ്പനികളെ വിലക്കുകയും ചെയ്യുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട