• Logo

Allied Publications

Europe
മെത്രാഭിഷേകം: പങ്കെടുക്കുന്ന പിതാക്കന്മാർ
Share
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനായി ഉയർത്തപ്പെടുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിൽ പഹ്കുചേരുന്നതിനായി കേരളത്തിൽ നിന്നും യുകെയിൽ നിന്നും പങ്കെടുക്കുന്ന പിതാക്കന്മാരുടെ പേരുവിവരം ചുവടെ ചേർക്കുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സീറോ മലബാർ സഭ തലവൻ), മാർ സെബാസ്റ്റ്യൻ വടക്കേൽ (ഉജെ്‌ജയിൻ ബിഷപ്), മാർ സ്റ്റീഫൻ ചിറപ്പണത്ത് (അപ്പസ്തോലിക് വിസിറ്റേറ്റർ, യൂറോപ്പ്), മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ ബിഷപ്പ്), മാർ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി ആർച്ച് ബിഷപ്പ്), മാർ മാത്യു മൂലക്കാട്ട് (കോട്ടയം ആർച്ച് ബിഷപ്), മാർ ജേക്കബ് അങ്ങാടിയത്ത് (ഷിക്കാഗോ ബിഷപ്പ്), മാർ പോളി കണ്ണൂക്കാടൻ (ഇരിഞ്ഞാലക്കുട ബിഷപ്), മാത്യൂസ് മാർ തിമോത്തിയോസ് (മലങ്കര ഓർത്തഡോക്സ് സഭ, യുകെ), ബിഷപ് മാൽകം മക്മഹോൻ (ലിവർപൂൾ ആർച് ബിഷപ്), ബിഷപ് മൈക്കിൾ കാംബെൽ (ലങ്കാസ്റ്റാർ ബിഷപ്), ബിഷപ് മാർക്കസ് സ്റ്റോക്ക് (ലീഡ്സ് ബിഷപ്), ബിഷപ് തോമസ് വില്യംസ് (ലിവർപൂൾ സഹായ മെത്രാൻ), ബിഷപ് റ്റെരൻസ് പാട്രിക് ഡ്രെയിനി (മിഡിൽബറോ ബിഷപ്), ബിഷപ് ജോസഫ് ആന്റണി ടോൾ (മദർവെൽ മെത്രാൻ), ബിഷപ് ഹ്ലിബ് ലോംചൈന (ഹോളിഫാമിലി ലണ്ടൻ രൂപതാ മെത്രാൻ –ഉക്രെയിൻ സഭ), ബിഷപ് ജോൺ സ്റ്റാൻലി കെന്നത്ത് അർനോൾഡ് (സാൽഫോർഡ് രൂപത), ബിഷപ് പീറ്റർ മാൽക്കം ബ്രിഗ്നാൾ (വികാരി ജനറാൾ, ബിഷപ് ഡൻകെൽസ് രൂപത).

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട